Thursday, October 28, 2010

സമര്‍പ്പണം കവി അയ്യപ്പന്

കരളു പങ്കിടാന്‍ വയ്യെന്റെ പ്രേമമെ
കൊണ്ടുപോയ് പകുതിയും
ലഹരിയുടെ പക്ഷികള്‍
---എ ayyappan

3 comments:

യാത്രക്കാരന്‍ said...

പ്രണയമേ എന്നല്ലേ ?
പകുതിയും കൊണ്ടുപോയ്‌ എന്നല്ലേ ?

حارث عبدالواحد said...

കള്ളു പോലെ കരളു തിന്നുന്ന ലഹരിയാണ് പ്രണയവും എന്നു തന്നെയാകാം കള്ളുകുടിയനും കരള്‍ രോഗിയുമായ കവി വിലപിച്ചത്...

Muhammed rafi rippon said...

കരള് പങ്കിടാൻ വയ്യെന്റെ പ്രണയമേ
പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികൾ