Friday, January 21, 2011

പ്രതീക്ഷ......

എന്നെ അവള്‍ എങ്ങനെയാണു ആക്ര്ഷിപ്പിച്ചത് എന്നെനിക്കറിയില്ല എന്നോ വൈകീട്ട് ബസില്‍ എന്റെ സീറിനു മുന്പില്‍ കണ്ടു പിന്നീടു ബസ്‌ സ്റ്റോപ്പില്‍ പിന്നെയാ അറിഞ്ഞത് അവള്‍ ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന കല്ലെഗിനടുത്ത കല്ലെഗില പഠിക്കുന്നത് എന്ന് പിന്നെ സംസരിച്ചു പിന്നെ എന്നും ചിരിക്കാന്‍ തുടങ്ങി പിന്നീടു അത് തിടര്‍ന്നു പൊന്ന്നുഞാന്‍ ഒരു ദിവസം അവളുടെ കോളേജില്‍ പോയി അതിനെ ശേഷം അവള്‍ എന്നെ കാണുമ്പോള്‍ ചിരിക്കാറില്ല ചോദിച്ചാല്‍ മാത്രം മറുപടി ഞാന്‍ എന്ത് തെറ്റ് ചെയ്തു പക്ഷെ സംസരിചിട്ടില്ലെമ്കിലും അവള്‍ എന്നെ ആള്കൂട്ടതി തിരയുന്നത് ഞാന്‍ കണ്ടു ... തുടര്‍ച്ചയായി.. ഇത് ശുഭസൂചനയായി പ്രതീക്ഷിക്കാമോ പ്രതീക്ഷളാല്‍...........

Thursday, October 28, 2010

സമര്‍പ്പണം കവി അയ്യപ്പന്

കരളു പങ്കിടാന്‍ വയ്യെന്റെ പ്രേമമെ
കൊണ്ടുപോയ് പകുതിയും
ലഹരിയുടെ പക്ഷികള്‍
---എ ayyappan

Friday, February 15, 2008

nostalgia

we have nostalgic feelings. all them m0ove nostalgic